24.2 C
Iritty, IN
October 6, 2024
  • Home
  • Newdelhi
  • കോവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം; ഒക്ടോബർ വരെ നീണ്ടുപോകും
Newdelhi

കോവിഡ് നാലാം തരംഗം ജൂണിലെന്ന് പ്രവചനം; ഒക്ടോബർ വരെ നീണ്ടുപോകും


ന്യൂഡൽഹി ∙ കോവിഡ് മൂന്നാം തരംഗം കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോകുന്ന ആശ്വാസത്തിലിരിക്കെ ഇന്ത്യയിൽ ജൂൺ മാസത്തിൽ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം. ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്.

Related posts

ഇന്ധനങ്ങളെ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരണമെന്ന നിർദ്ദേശം തള്ളി….

Aswathi Kottiyoor

യുക്രെയ്നിലെ നാലു നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചു

Aswathi Kottiyoor

ഡല്‍ഹിയില്‍ യമുന കരകവിഞ്ഞു; മൂവായിരത്തോളം പേര്‍ ദുരിതത്തില്‍.

Aswathi Kottiyoor
WordPress Image Lightbox