24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • മാങ്ങ സംഭരിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യം
kannur

മാങ്ങ സംഭരിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യം

മാങ്ങ സംഭരിക്കാൻ സംവിധാനം ഒരുക്കണമെന്ന് ആവശ്യംDrishya | 20 Feb 2022, 11:02 AMസംസ്ഥാനത്തെ തന്നെ ഏറ്റവും നല്ല മാങ്ങ ഉത്പാദിപ്പിക്കുന്ന കണ്ണൂർ ജില്ലയിലെ കർഷകർക്ക് ന്യായമായ വില നൽകി മാങ്ങ സംഭരിക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് കിസാൻസഭ മട്ടന്നൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ശനിയാഴ്ച ചേർന്ന യോഗം കെ. പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ. രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ എ. സുധാകരൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു.

Related posts

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor

വിദ്യാലയങ്ങള്‍ക്ക് സോളാര്‍ വൈദ്യുതി

Aswathi Kottiyoor

ഇന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകും

Aswathi Kottiyoor
WordPress Image Lightbox