25.2 C
Iritty, IN
October 2, 2024
  • Home
  • Wayanad
  • വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
Wayanad

വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കല്‍പറ്റ: നടവയലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പനമരം പുഞ്ചവയല്‍ ചെമ്ബോട്ടി അനൂപ് നിവാസില്‍ സി ആര്‍ അനൂപ്(33) ആണ് മരിച്ചത്.

ക്വാര്‍ട്ടേഴ്‌സിലെ കിണറിലിറക്കിയ മോട്ടോര്‍ ശരിയാക്കുന്നതിനിടയില്‍ എര്‍ത്ത് കമ്ബിയില്‍ നിന്നും വൈദ്യുതാഘാതമേറ്റതായാണ് പ്രാഥമിക വിവരം.പനമരം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related posts

ഷാബാ ഷരീഫിനെ വെട്ടിനുറുക്കി പുഴയിൽ ഒഴുക്കി; കേക്ക് മുറിച്ച് ഫസ്നയും ഷൈബിനും’…

Aswathi Kottiyoor

ബഫര്‍ സോണ്‍ പ്രഖ്യാപനം: മാനന്തവാടിയില്‍ പ്രതിഷേധക്കടല്‍

Aswathi Kottiyoor

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം; സാധനങ്ങൾ അടിച്ചുതകർത്തു, സംഘർഷം

Aswathi Kottiyoor
WordPress Image Lightbox