22.1 C
Iritty, IN
September 19, 2024
  • Home
  • kannur
  • ലഹരിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തി
kannur

ലഹരിക്കെതിരെ പോസ്റ്റർ പ്രചാരണം നടത്തി

മദ്യ-മയക്കുന്ന് മാഫിയകൾക്കെതിരെ DYFI നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി DYFI നടുവനാട് യൂണിറ്റ് പോസ്റ്റർ പ്രചരണം നടത്തി.ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തുവളപ്പിൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.DYFI നടുവനാട് മേഖലാ സെക്രട്ടറി വിമൽരാജ്,മേഖലാ കമ്മിറ്റി അംഗവും നടുവനാട് യൂണിറ്റ് പ്രസിഡണ്ടുമായ ശ്രീഷ്മ,യൂണിറ്റ് സെക്രട്ടറി നിഥിൻരാജ്, ആരിഫ,ദിവ്യ, നന്ദിനി, ലോഹിതാക്ഷൻ, അനന്തു,അശ്വിൻ, സനീഷ്,വിജിൽ തുടങ്ങിയവർ പങ്കെടുത്തു.

Related posts

വി​ജ​യ​ക​ര​മാ​യി കു​ടും​ബ​ശ്രീ ക​ണ​ക്ട് ടു ​വ​ര്‍​ക്ക്

Aswathi Kottiyoor

സൗ​ര തേ​ജ​സ് ബോ​ധ​വ​ത്ക​ര​ണ​വും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നും നാളെമുതൽ

Aswathi Kottiyoor

വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ന്‍ സ​മ​ഗ്ര പ​ദ്ധ​തി : മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox