27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • അടക്കാത്തോട് ശാഖ ബാല ഇന്ത്യ സംഘടിപ്പിച്ചു.
Kelakam

അടക്കാത്തോട് ശാഖ ബാല ഇന്ത്യ സംഘടിപ്പിച്ചു.

കേളകം : സുരക്ഷിതം ഇന്ത്യ ഇ കരങ്ങളില്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.ബി.വി
അടക്കാത്തോട് ശാഖ റിപ്ലബ്ദിക് ദിനത്തില്‍ ബാല ഇന്ത്യ സംഘടിപ്പിച്ചു.മുഹിയുദ്ധീന്‍ ജുമാമസ്ജിദ് മഹല്ല് ഖത്തീബ് ഉസ്താദ് ഷംസുദ്ദീന്‍ ബാഖവി പരിപാടി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ.എസ് കബീര്‍ അധ്യക്ഷനായി.പി.എം അബ്ദുല്‍ ഖാദര്‍ മൌലവി,അഹമ്മദ് സഖാഫി,
സിക്രട്ടറി വി.ഐ സമദ് ,ജോ.സെക്രട്ടറി എം.എസ് ഇര്‍ഷാദ് , കെ.ബി നിഹാല്‍, അമീന്‍ റാഷിദ് , മുഹമ്മദ് അമീന്‍, റാഷിദ് , ജംഷീര്‍, ഹാദി, ഫാരിസ്, നജാദ് ആദില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിലെ ഫിനിഷിംഗ് സ്കൂൾ പ്രോഗ്രാമിൽ ഡോ. പിങ്കി ജേക്കബ് കുട്ടികളുമായി സംവദിച്ചു.

Aswathi Kottiyoor

കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു.

Aswathi Kottiyoor

കേളകം സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor
WordPress Image Lightbox