21.6 C
Iritty, IN
November 22, 2024
  • Home
  • Delhi
  • എട്ടുപേർക്കുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധം
Delhi

എട്ടുപേർക്കുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധം


എട്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാനാണ് എട്ടു യാത്രക്കാർക്കുവരെ സഞ്ചരിക്കാവുന്ന വാഹന ങ്ങളിൽ നാല് അധിക എയർബാഗുകൾകൂടി നിർബന്ധമാക്കിയതെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

Related posts

മുഖ്യമന്ത്രി ഇന്ന് കേളകത്ത്

Aswathi Kottiyoor

കോവിഡ്‌ അനാഥമാക്കിയ കുട്ടികളെ സംരക്ഷിക്കണം ; സുപ്രീംകോടതി ; നിർദേശം കേരളം സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടി………….

Aswathi Kottiyoor

കുട്ടികള്‍ക്ക് കൊവാക്‌സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി……..

Aswathi Kottiyoor
WordPress Image Lightbox