28.6 C
Iritty, IN
September 23, 2023
  • Home
  • Delhi
  • എട്ടുപേർക്കുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധം
Delhi

എട്ടുപേർക്കുള്ള വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധം


എട്ടുപേർക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളിൽ ആറ് എയർബാഗുകൾ നിർബന്ധമാക്കി കേന്ദ്രസർക്കാർ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം കൂട്ടിയിടിയുടെ ആഘാതം കുറയ്ക്കാനാണ് എട്ടു യാത്രക്കാർക്കുവരെ സഞ്ചരിക്കാവുന്ന വാഹന ങ്ങളിൽ നാല് അധിക എയർബാഗുകൾകൂടി നിർബന്ധമാക്കിയതെന്ന് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

Related posts

ജീവന്റെ ഉൾത്തുടിപ്പറിയുന്നു, 8 വർഷമായി സൂക്ഷിച്ച ഭ്രൂണം; ഇടപെട്ട് ഹൈക്കോടതി.*

ഇടപെടരുത്, ചിന്തിക്കാനാകാത്ത പ്രത്യാഘാതമുണ്ടാകും: ലോകരാജ്യങ്ങള്‍ക്ക്‌ മുന്നറിയിപ്പുമായി പുതിന്‍

𝓐𝓷𝓾 𝓴 𝓳

കേന്ദ്ര ടെലികോം വകുപ്പിന്റെ ഭേദഗതി: രാജ്യാന്തര തട്ടിപ്പ് കോളുകൾ ഫോണിലെത്താതെ തടയും.*

WordPress Image Lightbox