24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • തളിപ്പറമ്പ് ഏഴാം മൈലിൽ മീൻ ലോറി തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു
kannur

തളിപ്പറമ്പ് ഏഴാം മൈലിൽ മീൻ ലോറി തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു

തളിപ്പറമ്പ് ഏഴാം മൈലിൽ മീൻ ലോറി തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു.ബക്കളത്തെ ഫോട്ടോഗ്രാഫർ രഞ്ജിത്ത് നെല്ലിയോട് ആണ് മരിച്ചത്.കുപ്പത്ത് സോപാനം സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്.അപകടം ഉണ്ടായ ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Related posts

ജില്ലയില്‍ 700 പേര്‍ക്ക് കൂടി കൊവിഡ്; 688 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ പ്ലൈ​വു​ഡ് ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം

Aswathi Kottiyoor
WordPress Image Lightbox