24 C
Iritty, IN
September 28, 2024
  • Home
  • Kanichar
  • കണിച്ചാര്‍ കൃഷി ഭവന്‍ അറിയിപ്പ്
Kanichar

കണിച്ചാര്‍ കൃഷി ഭവന്‍ അറിയിപ്പ്

കണിച്ചാര്‍ കൃഷിഭവന്‍ പരിധിയില്‍ 25 സെന്റ് സ്ഥലത്ത് എങ്കിലും പച്ചക്കറി കൃ ഷി ചെയ്യുന്ന / ചെയ്യാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകർക്കോ കര്‍ഷക ഗ്രൂപ്പുകള്‍ക്കോ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി പ്രകാരം ഒരു ഹെക്ടറിന് 30000 രൂപ നിരക്കില്‍ ലഭിക്കും. പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷി ഭവനില്‍ അപേക്ഷ, നികുതി രസീതി, (പാട്ട കര്‍ഷകരാണെങ്കില്‍ പാട്ടച്ചീട്ടും നികുതി ചീട്ടും) ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് സഹിതം കൃഷി ഭവനില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 30. താല്പര്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടുക. ഫോണ്‍: 8281200340

Related posts

നവ കേരളം കര്‍മ്മ പദ്ധതി 2 ന്റെ ഭാഗമായി കണിച്ചാര്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി

Aswathi Kottiyoor

ഹങ്കർഹണ്ട്പരിപാടിയുടെ ഭാഗമായി കണിച്ചാർ ബാലഭവനിൽ ഭക്ഷണ പൊതികൾ നല്കി………

Aswathi Kottiyoor

വെജിറ്റബിള്‍ പ്രിന്റിംഗ് ശില്‍പശാല

Aswathi Kottiyoor
WordPress Image Lightbox