25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി
Iritty

ഡി വൈ എഫ് ഐ കൂട്ടുപുഴയിൽ പ്രതിഷേധ സംഗമം നടത്തി

ഇരിട്ടി: കുടകിലേക്ക് മാക്കൂട്ടം- ചുരം പാത വഴി മലയാളികൾക്ക് പ്രവേശിക്കുന്നതിന് തുടരുന്ന വിവേചനത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കൂട്ടുപുഴ അതിർത്തിയിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സി പി എം ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ .ജി. ദിലീപ് അധ്യക്ഷത വഹിച്ചു. സി.പി.എം വിളമന ലോക്കൽ സെക്രട്ടറി എം. എസ് .അമർജിത്ത്, ഇ. എസ്. സത്യൻ,മറ്റ് നേതാക്കളായ പി. എ.നോബിൻ, ടി. അജേഷ്, അനിൽ,
ഹുസൈനാർ എന്നിവർ സംസാരിച്ചു.

Related posts

ഉളിക്കൽ പഞ്ചായത്ത് കോവിഡ്‌സുരക്ഷാ സമിതിയുടെ യോഗ തീരുമാനങ്ങൾ…………..

Aswathi Kottiyoor

🔴 അജ്ഞാത ജീവി കോഴിക്കൂടിനുള്ളിൽ കോഴികളെ കടിച്ചു കൊന്ന നിലയിൽ

Aswathi Kottiyoor

ഹൊറൈസോൺ വിസ്കിഡ്സ്‌ ഗ്ലോബൽ വെർച്ച്വൽ ഫെസ്റ്റിന് ആവേശകരമായ സമാപനം……….

Aswathi Kottiyoor
WordPress Image Lightbox