24.3 C
Iritty, IN
June 26, 2024
  • Home
  • Kelakam
  • മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി
Kelakam

മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി

കേളകം: മഞ്ഞളാംപുറം സെന്റ് ആന്റണീസ് തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷത്തിന് തുടക്കമായി.പള്ളി വികാരി ഫാദര്‍ ജോസ് കുരീക്കാട്ടില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു.തുടര്‍ന്ന് നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് കേളകം സെന്റ് ജോസഫ് പള്ളി വികാരി ഫാദര്‍ കുര്യാക്കോസ് കുന്നത്ത് നേതൃത്വം നല്‍കി. തിരുനാള്‍ നവംബര്‍ 14 ന് സമാപിക്കും.

Related posts

കനത്ത കാറ്റിലും മഴയിലും വെങ്ങലോടി ചുങ്കക്കുന്ന് മേഖലകളില്‍ വ്യാപക നാശനഷ്ടം………..

Aswathi Kottiyoor

ആൾത്താമസമില്ലാത്ത വീട്ടുവളപ്പിൽ വാഷും വാറ്റുപകരണങ്ങളും സൂക്ഷിച്ച അമ്പായത്തോട് സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു

Aswathi Kottiyoor

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .

Aswathi Kottiyoor
WordPress Image Lightbox