25.9 C
Iritty, IN
July 24, 2024
  • Home
  • Uncategorized
  • പേരാവൂർ ടൗണിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും നടത്തി
Uncategorized

പേരാവൂർ ടൗണിൽ ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും നടത്തി


പേരാവൂർ : പേരാവൂർ മലബാർ ബി എഡ് ട്രെയിനിംഗ് കോളേജ് എഎസ്എസ് യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ പേരാവൂർ പഴയ സ്റ്റാൻ്റിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ പരിപാടിയും നടന്നു. എൻഎസ് എസ് പ്രോഗ്രാം ഓഫീസർ പ്രീത കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ പരിപാടി ഉദ്ഘാടനം ചെയ്ത് ഹരിവിരുദ്ധ ബോധവൽക്കരണ ഭാഷണം നടത്തി. പേരാവൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ വി ജെ ജോസഫ് ആശംസയർപ്പിച്ചു. എൻഎസ്എസ് സ്റ്റുഡൻ്റ് കോ – ഓർഡിനേറ്റർമാരായ അനഘ കെ സ്വാഗതവും അർസൽ അസീബിൻ മുഹമ്മദലി നന്ദിയും അറിയിച്ചു.

Related posts

പൊള്ളുന്ന ചൂടാണ്, ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത വേണം; ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ്

Aswathi Kottiyoor

ദേശീയ സ്‌കൂള്‍ ഗെയിംസ്: അണ്ടര്‍ 17 വോളിബോള്‍ ടീമിനെ അല്‍സാബിത്ത് നയിക്കും

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, എതിരെ വന്ന യാത്രക്കാര്‍ ബഹളം വെച്ച് ബസ് നിര്‍ത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox