23.7 C
Iritty, IN
July 23, 2024
  • Home
  • Uncategorized
  • മണത്തണ ഗവ.ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി
Uncategorized

മണത്തണ ഗവ.ഹൈസ്ക്കൂളിൽ ലഹരിവിരുദ്ധ മോക് പാർലമെൻ്റ് നടത്തി

മണത്തണ: മണത്തണ ഗവൺമെന്റ് ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ മോഡൽ പാർലമെന്റ് സംഘടിപ്പിച്ചു. സ്വാതിക തിലക് ‘സബ്സ്റ്റൻസ് അബ്യൂസ് ഫ്രീ എൻവിയോൺമെന്റ് 2024’ ബിൽ അവതരിപ്പിച്ചു. ഡെൽന ഫസൽ, ദിയ റിയ ഫാത്തിമ, സന്മയ ഗായത്രി ഗോകുൽ, ദേവനന്ദ രാജ് എന്നീ കുട്ടികൾ വിവിധ മന്ത്രിമാരെ പ്രതിനിധീകരിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി കെ വി, സ്കൂൾ കൗൺസിലർ ദിവ്യ പി, ലഹരിവിരുദ്ധ ക്ലബ്ബ് കൺവീനർ ഷജോദ് പി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Related posts

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ്; മോദി പ്രതികരിക്കണമെന്ന് രാഹുല്‍ഗാന്ധി.

Aswathi Kottiyoor

കേരളത്തില്‍ വരുന്നു പെരുമഴ; ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദ സാധ്യത

Aswathi Kottiyoor

തമിഴ്നാട്ടിലെ പ്രളയ ബാധിതർക്ക് കൈത്താങ്ങായി കേരളം, ആറ് ലോഡ് അയച്ചു, അഞ്ച് ലോഡ് തയ്യാർ, ഇനി വേണ്ടത് പാത്രങ്ങൾ

Aswathi Kottiyoor
WordPress Image Lightbox