25.2 C
Iritty, IN
October 2, 2024
  • Home
  • kannur
  • തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം
kannur

തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ: ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ത്ത ക​ര്‍​ഷ​ക​ര്‍​ക്ക് തേ​നീ​ച്ച​ക്കൂ​ടും കോ​ള​നി​യും 50 ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ല​ഭി​ക്കും. ഒ​രാ​ള്‍​ക്ക് അ​ഞ്ച് തേ​നീ​ച്ച​ക്കൂ​ടു​ക​ള്‍ ല​ഭി​ക്കും. ഗു​ണ​ഭോ​ക്തൃ വി​ഹി​തം മു​ന്‍​കൂ​റാ​യി അ​ട​യ്ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വെ​ള്ള പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ (ആ​ധാ​ര്‍ കാ​ര്‍​ഡ്) കോ​പ്പി സ​ഹി​തം പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍, ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സ്, ഖാ​ദി ട​വ​ര്‍, ക​ണ്ണൂ​ര്‍ എ​ന്ന വി​ലാ​സ​ത്തി​ല്‍ 30 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 0497 2700057, 949 6043754.

Related posts

കെഡിസ്‌ക് തൊഴിൽമേള 13ന്

Aswathi Kottiyoor

ജില്ലയില്‍ തിങ്കളാഴ്ച 82 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………….

Aswathi Kottiyoor

കോ​വി​ഡ്; ഡോ​ക്‌​ട​ർ​മാ​രു​ടെ ര​ണ്ടാം​നി​ര സ​ജ്ജ​മാ​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox