24 C
Iritty, IN
September 28, 2024
  • Home
  • kannur
  • 83 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍
kannur

83 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്സി​നേ​ഷ​ന്‍

ക​ണ്ണൂ​ർ:
ജി​ല്ല​യി​ല്‍ ഇ​ന്ന് 83 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കും.68 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷി​ല്‍​ഡും, 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ ര​ണ്ടാം ഡോ​സു​മാ​ണ് ന​ല്‍​കു​ക. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണ്. ഫോ​ണ്‍: 82815 99680, 8589978405, 8589978401 0497 2700194 , 04972713437.

Related posts

സിൽവർ ലൈൻ; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിൽ സംഘർഷം

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ന്ന് 15 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

പ​ട്ടി​ക​വ​ര്‍​ഗ കോ​ള​നി​ക​ളി​ല്‍ സ​മ്പൂ​ര്‍​ണ വാ​ക്സി​നേ​ഷ​ന്‍ ന​ട​പ്പാ​ക്ക​ണം: മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox