24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം നടത്തുന്നു
kannur

വ​ന്യ​ജീ​വി വാ​രാ​ഘോ​ഷം: പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം നടത്തുന്നു

ക​ണ്ണൂ​ർ: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​ർ അ​വേ​ർ​ന​സ് ആ​ൻ​ഡ് റെ​സ്ക്യൂ സെ​ൻ​റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫ് (മാ​ർ​ക്ക്) ജി​ല്ല​യി​ലെ എ​ൽ​പി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​നാ​യി പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം ന​ട​ത്തു​ന്നു. ന​ഗ​ര​വ​ത്ക​ര​ണ​വും വ​ന്യ​ജീ​വി​ക​ളും എ​ന്ന​താ​ണ് വി​ഷ​യം. ര​ച​ന​ക​ൾ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് 9745510101 എ​ന്ന ന​മ്പ​റി​ലി​ലേ​ക്ക് വാ​ട്സാ​പ്പ് വ​ഴി അ​യ​യ്ക്ക​ണം. ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​ർ സം​ഘാ​ട​ക​രു​ടെ മു​ന്നി​ൽ വ​ച്ച് വീ​ണ്ടും സ​മ്മാ​നാ​ർ​ഹ​മാ​യ പോ​സ്റ്റ​റു​ക​ൾ നി​ർ​മി​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 9847313431.

Related posts

‘പൗരപ്രമുഖർ’ ജനാധിപത്യത്തിൽ പരമാധികാരികളാകുന്നത് എങ്ങിനെയെന്ന് പിണറായി വ്യക്തമാക്കണം -ഹമീദ് വാണിയമ്പലം.

Aswathi Kottiyoor

ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.

Aswathi Kottiyoor

ടി​പി​ആ​ര്‍ കു​റ​യ്ക്കാ​ന്‍ ജാ​ഗ്ര​ത വേ​ണം: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor
WordPress Image Lightbox