24.9 C
Iritty, IN
October 4, 2024
  • Home
  • kannur
  • വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് അ​ഞ്ചു​ രൂ​പ​യാ​ക്ക​ണം
kannur

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് അ​ഞ്ചു​ രൂ​പ​യാ​ക്ക​ണം

ക​ണ്ണൂ​ർ: വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഡീ​സ​ൽ വി​ല​യി​ൽ സ​ബ്സി​ഡി ന​ൽ​കാ​ത്ത​തി​ലും ജി​എ​സ്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ലും ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. 12 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ല. 90 രൂ​പ​യു​ടെ ഡീ​സ​ൽ അ​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് അ​ഞ്ചു​രൂ​പ​യും ടി​ക്ക​റ്റ് ചാ​ർ​ജി​ന്‍റെ പ​കു​തി​യാ​യും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്പ് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​ൻ തീ​രു​മാ​നി​ച്ചു. ര​ണ്ടു​വ​ർ​ഷം മു​ന്പ് കൊ​ടു​ത്ത രാ​മ​ച​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​ത്ത​തി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത്, പി. ​രാ​ജ​ൻ, സു​നി​ൽ​കു​മാ​ർ, കെ. ​പു​രു​ഷോ​ത്ത​മ​ൻ, എം. ​ര​ഘു​നാ​ഥ​ൻ, എം.​കെ. പ്രേ​മ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ ഇന്ന് 450 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*

Aswathi Kottiyoor

തില്ലങ്കേരി ഗവ.യു പി സ്‌കൂള്‍ ഭൂമിയിൽ നിന്നും ബോംബ് ശേഖരം കണ്ടെത്തി

Aswathi Kottiyoor

പാ​ൽ​ച്ചുരം റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണിക്ക് ന​ട​പ​ടി​ തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox