25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തിന് പ​രി​ഹാ​ര​മു​ണ്ടാ​ക്കും: കെ.​കെ.ശൈ​ല​ജ
kannur

മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തിന് പ​രി​ഹാ​ര​മു​ണ്ടാ​ക്കും: കെ.​കെ.ശൈ​ല​ജ

മ​ട്ട​ന്നൂ​ര്‍: വി​വി​ധ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലൂ​ടെ മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും മു​ഴു​വ​ന്‍ ജ​ന​ങ്ങ​ള്‍​ക്കും ശു​ദ്ധ​ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് കെ.​കെ. ശൈ​ല​ജ എം​എ​ല്‍​എ. ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി മു​ന്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​റി​ന്‍റെ കാ​ല​ത്ത് ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലെ​യും കു​ടി​വെ​ള്ള പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി കി​ഫ്ബി വ​ഴി അ​നു​വ​ദി​ച്ച​താ​ണ്. ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഴ​ശി ഇ​റി​ഗേ​ഷ​ന്‍ പ​ദ്ധ​തി​യു​ടെ സ​മീ​പം കി​ണ​റും വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ര​ണ്ടു ന​ഗ​ര​സ​ഭ​ക​ളി​ലും കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​നാ​വ​ശ്യ​മാ​യ ടാ​ങ്കു​ക​ളു​ടെ​യും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ജ​ല​വി​ത​ര​ണ​ത്തി​നു​ള്ള പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് തു​ക അ​നു​വ​ദി​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നാ​യി 16 കോ​ടി രൂ​പ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു​വ​ര്‍​ഷം കൊ​ണ്ട് ഈ ​പ്ര​വൃ​ത്തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ല്‍​ജീ​വ​ന്‍ മി​ഷ​ന്‍ മു​ഖേ​ന​യാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ഉ​റ​പ്പാ​ക്കു​ക​യെ​ന്നും കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ജ​ല്‍​ജീ​വ​ന്‍ പ​ദ്ധ​തി​ക​ള്‍​ക്ക് അ​ടി​യ​ന്തി​ര​മാ​യി ഭ​ര​ണാ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​വു​ന്ന​തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

Related posts

മേളയ്ക്ക് മാറ്റ് കൂട്ടി ‘എന്റെ കേരളം എന്റെ അഭിമാനം’

Aswathi Kottiyoor

മരുന്നുകുറിപ്പടിയിൽ ജനറിക്‌ പേരുകൾ കർശനമാക്കാൻ നിർദേശം

Aswathi Kottiyoor

വോട്ടേഴ്‌സ് ബോധവത്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

Aswathi Kottiyoor
WordPress Image Lightbox