22.5 C
Iritty, IN
September 8, 2024
  • Home
  • Kelakam
  • കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക്ദിവസ വേതനാടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു
Kelakam

കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക്ദിവസ വേതനാടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു

കേളകം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിലേക്ക്ദിവസ വേതനാടിസ്ഥാനത്തില്‍ വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.എം.എസ്.ഡബ്ല്യു യോഗ്യതയോ അതിന് തത്തുല്ല്യമായ വിമന്‍സ് സ്റ്റഡീസ് സൈക്കോളജി,സോഷ്യോളജി എന്നീ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദ യോഗ്യതയോ ഉള്ള (റെഗുലര്‍ ബാച്ചില്‍ പഠിച്ച ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ) വനിതകള്‍സെപ്റ്റംബര്‍ 22 ന് ബുധനാഴ്ച 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേളകം ഗ്രാമ പഞ്ചായത്ത് ഐ.സി.ഡി.എസ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അറിയിച്ചു.ഫോണ്‍ 0490-2412038

Related posts

അടക്കാത്തോട് റോഡരികിലെ ഭീഷണിയായി നിലനിന്നിരുന്ന മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റി

Aswathi Kottiyoor

പ​നി പ​ട​രു​ന്പോ​ഴും കേ​ള​കം പി​എ​ച്ച്സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​രി​ല്ല

Aswathi Kottiyoor

കേളകത്ത് കർഷക ചന്ത പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox