28.6 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • സി പി ഐ എം പാറത്തോട് ബി ബ്രാഞ്ച് സമ്മേളനം അഡ്വ: എം രാജൻ ഉത്ഘാടനം ചെയ്തു
Kelakam

സി പി ഐ എം പാറത്തോട് ബി ബ്രാഞ്ച് സമ്മേളനം അഡ്വ: എം രാജൻ ഉത്ഘാടനം ചെയ്തു

കേളകം: പാറത്തോട് കെ രവി നഗറിൽ ബ്രാഞ്ച് സമ്മേളനം അഡ്വ: എം രാജൻ ഉത്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ആയി ജെറിഷ്‌ ദേവസ്യയെ തിരഞ്ഞെടുത്തു.
സമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി ജോർജ്ജ് കുപ്പാക്കാട്ട്, പി ജെ ടോമി, സന്ദീപ് ജോസ്, കെ കെ ഭാസ്കരൻ എന്നിവർ പങ്കെടുത്തു.

Related posts

ശിവദാസൻ എംപിക്ക് ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ നിവേദനം സമർപ്പിച്ചു

Aswathi Kottiyoor

ട്രിപ്പിള്‍ ജംബില്‍ സ്വര്‍ണ മെഡല്‍ നേടിയ സാന്ദ്ര ബാബുവിനെ ആദരിച്ചു

Aswathi Kottiyoor

ക്വിസ് മത്സരവും സ്വാതന്ത്ര്യ ദിനാഘോഷവും സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox