26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • കണ്ണൂർ ജില്ലയിൽ 1246 പേർക്ക് കൂടി കോവിഡ് ; 1229 പേർക്ക് സമ്പർക്കത്തിലൂടെ
kannur

കണ്ണൂർ ജില്ലയിൽ 1246 പേർക്ക് കൂടി കോവിഡ് ; 1229 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ : ജില്ലയില്‍ ഇന്ന് 1,246 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 1,229 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.26%.

സമ്പർക്കം :1,229
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 85
തലശ്ശേരി നഗരസഭ 23
ആന്തൂര്‍ നഗരസഭ 25
ഇരിട്ടി നഗരസഭ 19
കൂത്തുപറമ്പ് നഗരസഭ 18
മട്ടന്നൂര്‍ നഗരസഭ 30
പാനൂര്‍ നഗരസഭ 27
പയ്യന്നൂര്‍ നഗരസഭ 30
ശ്രീകണ്ഠാപുരം നഗരസഭ 43
തളിപ്പറമ്പ് നഗരസഭ 17
ആലക്കോട് 20
അഞ്ചരക്കണ്ടി 14
ആറളം 55
അയ്യന്‍കുന്ന് 13
അഴീക്കോട് 23
ചപ്പാരപ്പടവ് 12
ചെമ്പിലോട് 21
ചെങ്ങളായി 12
ചെറുകുന്ന് 7
ചെറുപുഴ 4
ചെറുതാഴം 10
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 13
ചൊക്ലി 8
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 2
എരഞ്ഞോളി 7
എരുവേശ്ശി 14
ഏഴോം 11
ഇരിക്കൂര്‍ 3
കടമ്പൂര്‍ 7
കടന്നപ്പള്ളിപാണപ്പുഴ 14
കതിരൂര്‍ 8
കല്യാശ്ശേരി 19
കണിച്ചാര്‍ 4
കാങ്കോല്‍ആലപ്പടമ്പ 24
കണ്ണപുരം 6
കരിവെള്ളൂര്‍പെരളം 10
കീഴല്ലൂര്‍ 18
കേളകം 6
കൊളച്ചേരി 9
കോളയാട് 17
കൂടാളി 12
കോട്ടയംമലബാര്‍ 12
കൊട്ടിയൂര്‍ 14
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 29
കുറുമാത്തൂര്‍ 29
കുറ്റിയാട്ടൂര്‍ 2
മാടായി 17
മലപ്പട്ടം 8
മാലൂര്‍ 9
മാങ്ങാട്ടിടം 11
മാട്ടൂല്‍ 8
മയ്യില്‍ 3
മൊകേരി 5
മുണ്ടേരി 9
മുഴക്കുന്ന് 11
മുഴപ്പിലങ്ങാട് 16
നടുവില്‍ 29
നാറാത്ത് 6
ന്യൂമാഹി 3
പടിയൂര്‍ 6
പന്ന്യന്നൂര്‍ 13
പാപ്പിനിശ്ശേരി 17
പരിയാരം 17
പാട്യം 22
പട്ടുവം 22
പായം 21
പയ്യാവൂര്‍ 7
പെരളശ്ശേരി 22
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 9
പിണറായി 16
രാമന്തളി 12
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 17
ഉദയഗിരി 10
ഉളിക്കല്‍ 16
വളപട്ടണം 1
വേങ്ങാട് 28
കോഴിക്കോട് 2
കര്‍ണാടക 1

ഇതര സംസ്ഥാനം: 04
കൂത്തുപറമ്പ്‌നഗരസഭ 1
ശ്രീകണ്ഠാപുരംനഗരസഭ 2
പിണറായി 1

ആരോഗ്യ പ്രവര്‍ത്തകര്‍ : 13
കണ്ണൂര്‍കോര്‍പ്പറേഷന്‍ 4
മട്ടന്നൂര്‍നഗരസഭ 1
പാനൂര്‍നഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
ചപ്പാരപ്പടവ് 1
ഏഴോം 1
പന്ന്യന്നൂര്‍ 1
പാട്യം 1
പായം 1
പിണറായി 1

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലുള്ളത് ആകെ 2061041 വോട്ടർമാർ…

Aswathi Kottiyoor

ഗോണിക്കുപ്പയിൽ ജൂവലറി ഉടമയെ കൊള്ളയടിച്ച കേസ്; കർണാടക പൊലിസ് തലശേരിയിലെത്തി; കവർച്ചാ സംഘത്തിന് വിവരം ചോർത്തി നൽകിയ പാനൂർ സ്വദേശിയെ ചോദ്യം ചെയ്തു

Aswathi Kottiyoor

പാ​നൂ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച സം​ഭ​വം; ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

Aswathi Kottiyoor
WordPress Image Lightbox