23.2 C
Iritty, IN
September 9, 2024
  • Home
  • kannur
  • നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലുള്ളത് ആകെ 2061041 വോട്ടർമാർ…
kannur

നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലയിലുള്ളത് ആകെ 2061041 വോട്ടർമാർ…

കണ്ണൂർ:നിയമസഭാ തിരഞ്ഞെടുപ്പ്. ജില്ലയിലുള്ളത് ആകെ 2061041 വോട്ടർമാർ. 13674 പുരുഷന്‍മാരും 583 സ്ത്രീകളും ഭിന്നശേഷി വിഭാഗത്തില്‍ പെട്ട ഒരാളും ഉള്‍പ്പെടെ 14258 എന്‍ആര്‍ഐ വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കു പുറമെ, 6730 പുരുഷന്‍മാരും 256 സ്ത്രീകളുമായി 6986 സര്‍വീസ് വോട്ടര്‍മാരും ജില്ലയിലുണ്ട്.ജില്ലയിലെ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ കണക്ക് പയ്യന്നൂര്‍-183223 (സ്ത്രീകള്‍ 96701, പുരുഷന്‍മാര്‍ 86520, ഭിന്നലിംഗം 2), കല്ല്യാശ്ശേരി- 184923 (സ്ത്രീകള്‍ 100783, പുരുഷന്‍മാര്‍ 84139, ഭിന്നലിംഗം 1), തളിപ്പറമ്പ്- 213096 (സ്ത്രീകള്‍ 113018, പുരുഷന്‍മാര്‍ 100075, ഭിന്നലിംഗം 3), ഇരിക്കൂര്‍- 194966 (സ്ത്രീകള്‍ 98809, പുരുഷന്‍മാര്‍ 96156, ഭിന്നലിംഗം 1), അഴീക്കോട്- 181562 (സ്ത്രീകള്‍ 97319, പുരുഷന്‍മാര്‍ 84241, ഭിന്നലിംഗം 2), കണ്ണൂര്‍- 173961 (സ്ത്രീകള്‍ 93044, പുരുഷന്‍മാര്‍ 80915, ഭിന്നലിംഗം 2), ധര്‍മ്മടം- 193486 (സ്ത്രീകള്‍ 103711 , പുരുഷന്‍മാര്‍ 89773, ഭിന്നലിംഗം 2), തലശ്ശേരി- 175143 (സ്ത്രീകള്‍ 93953, പുരുഷന്‍മാര്‍ 81190), കൂത്തുപറമ്പ്- 194124 (സ്ത്രീകള്‍ 101291, പുരുഷന്‍മാര്‍ 92833), മട്ടന്നൂര്‍- 189308 (സ്ത്രീകള്‍ 99182, പുരുഷന്‍മാര്‍ 90126), പേരാവൂര്‍- 177249 (സ്ത്രീകള്‍ 90544, പുരുഷന്‍മാര്‍ 86704, ഭിന്നലിംഗം 1).
11 നിയോജകമണ്ഡലങ്ങളിലായി 3137 പോളിംഗ് കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് റിസര്‍വ്വ് ഉള്‍പ്പെടെ 15700 പോളിഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കൊവിഡ് പ്രോട്ടോകോള്‍ ഉറപ്പുവരുത്തുന്നതിനായി രണ്ട് വീതം പോളിംഗ് അസിസ്റ്റന്റുമാരെയും എല്ലാ കേന്ദ്രത്തിലും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 55 മൈക്രോ ഒബ്സര്‍വ്വര്‍മാരെയും ഓരോ നിയോജക മണ്ഡലത്തിലും 60 വീതം അസിസ്റ്റന്റ് വോട്ട് മോണിറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ട്

Related posts

തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍​ക്ക് വൈ​വി​ധ്യ​വ​ത്ക​ര​ണം അ​നി​വാ​ര്യം: മ​ന്ത്രി

Aswathi Kottiyoor

കണ്ണൂരില്‍ രണ്ട് ഇടത്ത് ബസ് അപകടം: 27 ഓളം പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 2085 പേര്‍ക്ക് കൂടി കൊവിഡ്; 1981 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox