22.5 C
Iritty, IN
September 7, 2024
  • Home
  • kannur
  • ജില്ലാ ആശുപത്രി: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ല്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കും
kannur

ജില്ലാ ആശുപത്രി: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ല്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കും

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഐ​സി​യു​വി​ല്‍ ജ​ന​റേ​റ്റ​ര്‍ സ്ഥാ​പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. അ​ഴീ​ക്കോ​ട്, മു​ഴ​പ്പി​ല​ങ്ങാ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ല്‍ ജ​ല ഗു​ണ​പ​രി​ശോ​ധ​ന ലാ​ബ് സ്ഥാ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. നാ​ഷ​ണ​ല്‍ ഹൈ​ഡ്രോ​ള​ജി പ്രൊ​ജ​ക്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​ത്. 11 സ്‌​കൂ​ളു​ക​ളു​ക​ളി​ലും ലാ​ബ് സ്ഥാ​പി​ക്കും.

Related posts

21 മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ‌സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കും

Aswathi Kottiyoor

ജില്ലയില്‍ 646 പേര്‍ക്ക് കൂടി കൊവിഡ്; 631 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർ മാർക്ക് സൗജന്യമായി 1000 ഫലവൃക്ഷതൈകൾ വിതരണം ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox