24 C
Iritty, IN
September 28, 2024
  • Home
  • kannur
  • ഇന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകും
kannur

ഇന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകും

ഇന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാകും. സമ്മേളനങ്ങളുടെ ഉദ്ഘാടനം സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ നിര്‍വഹിക്കും. ജില്ലയില്‍ ആകെ ഉള്ളത് 3970 ബ്രാഞ്ചുകളാണ്. കക്കാട് ബ്രാഞ്ച് സമ്മേളനം ആണ് എംവി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നത്.

ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും സമ്മേളനങ്ങളോടനുബന്ധിച്ച്‌ ശുചീകരണ പ്രവര്‍ത്തനം നടത്തും. കുടുംബയോഗങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കും. രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പ്രവര്‍ത്തകരെയും ഉദ്ഘാടന സമ്മേളനത്തില്‍ ക്ഷണിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

Related posts

കാട്ട് പന്നിയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്

Aswathi Kottiyoor

ഹോമിയോ മരുന്ന്‌ വിതരണം തുടങ്ങി

Aswathi Kottiyoor

കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്

Aswathi Kottiyoor
WordPress Image Lightbox