23.1 C
Iritty, IN
September 16, 2024
  • Home
  • Koothuparamba
  • കൂത്തുപറമ്പ് കിണവക്കലിൽ ഡി കേക്ക് ത്രീ ഷോറൂം പ്രവർത്തനമാരംഭിച്ചു
Koothuparamba

കൂത്തുപറമ്പ് കിണവക്കലിൽ ഡി കേക്ക് ത്രീ ഷോറൂം പ്രവർത്തനമാരംഭിച്ചു

രുചികരമായ കേക്കുകൾക്ക് ഡി കേക്ക്,3 ഷോറൂം കൂത്തുപറമ്പ് കിണവക്കലിൽ പ്രവർത്തനമാരംഭിച്ചു. അഡ്വക്കേറ്റ് എ എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്തു. രുചികരമായ വ്യത്യസ്ത കേക്കുകൾ ഇനി നിങ്ങൾക്ക് മുന്നിലെത്തും. ഡി കേക്കിൻ്റെ മൂന്നാമത്തെ ശാഖ കൂത്തുപറമ്പ് കിണവക്കൽ പ്രവർത്തനമാരംഭിച്ചു. വ്യത്യസ്ത രുചികളിലും ഡിസൈനുകളിലും മനസലിയുന്ന കേക്കുകൾ. ഡി കേക്കിൻ്റ മൂന്നാമത്തെ ബ്രാഞ്ചാണ് കിണവക്കൽ പ്രവർത്തനമാരംഭിച്ചത്. പള്ളൂർ, മുത്താറിപീടിക എന്നിവിടങ്ങളിലാണ് മറ്റ് ബ്രാഞ്ചുകൾ. നിങ്ങളുടെ വീട്ടിലെ ഏത് ആഘോഷങ്ങൾക്കും ഉള്ള കേക്ക് ഓർഡർ ചെയ്യാവുന്നതാണ്. കിണവക്കലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ യുവി മൂസ അബ്ദുൽസലാം സി രാജീവൻ എന്നിവർ പങ്കെടുത്തു.

Related posts

സ്ഫോടനത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന ജവാൻ പി സുബേഷിനെ ആദരിച്ചു.

Aswathi Kottiyoor

ത​ല​ശ്ശേ​രി​യി​ൽ സ​മു​ദ്ര വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും അ​വ​സ​ര​മൊ​രു​ങ്ങു​ന്നു

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox