23.3 C
Iritty, IN
September 8, 2024
  • Home
  • kannur
  • മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്ന് ജ​ന്മ​നാ​ട്ടി​ല്‍ സ്വീ​ക​ര​ണം
kannur

മു​ഖ്യ​മ​ന്ത്രി​ക്ക് ഇ​ന്ന് ജ​ന്മ​നാ​ട്ടി​ല്‍ സ്വീ​ക​ര​ണം

ക​ണ്ണൂ​ർ: എ​ല്‍​ഡി​എ​ഫി​ന്‍റെ ഭ​ര​ണ​ത്തു​ട​ര്‍​ച്ച​യെ തു​ട​ര്‍​ന്ന് ര​ണ്ടാം​ത​വ​ണ​യും മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ പി​ണ​റാ​യി വി​ജ​യ​ന് ജ​ന്മ​നാ​ട്ടി​ല്‍ ഇ​ന്ന് സ്വീ​ക​ര​ണം ന​ല്‍​കും. ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.15ന് ​ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്വീ​ക​രി​ക്കും. തു​ട​ര്‍​ന്ന് അ​ഞ്ച​ര​ക്ക​ണ്ടി, മ​മ്പ​റം, പി​ണ​റാ​യി റോ​ഡി​ല്‍ ജ​ന​ങ്ങ​ള്‍ അ​ണി​നി​ര​ന്ന് സ്വീ​ക​രി​ക്കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ പ്ര​കാ​രം സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​ക.

Related posts

സ്‌കൂഫെ’ റെഡി പുറത്ത്‌ പോകേണ്ട ലഘു ഭക്ഷണവും 
പേനയും പുസ്‌തകവും സ്കൂളിലുണ്ട്

Aswathi Kottiyoor

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഡ്രൈഡേ പ്രഖ്യാപിച്ചു…………

Aswathi Kottiyoor

ഇ​ന്ന് ഊ​ര്‍​ജി​ത വാ​ക്‌​സി​നേ​ഷ​ന്‍ ഡ്രൈ​വ്

Aswathi Kottiyoor
WordPress Image Lightbox