24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണ​ന​ത്തി​ന് 143 ച​ന്ത​ക​ള്‍ ഒ​രു​ക്കി കൃ​ഷി വ​കു​പ്പ്.
kannur

ജി​ല്ല​യി​ല്‍ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണ​ന​ത്തി​ന് 143 ച​ന്ത​ക​ള്‍ ഒ​രു​ക്കി കൃ​ഷി വ​കു​പ്പ്.

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഓ​ണം പ​ച്ച​ക്ക​റി വി​പ​ണ​ന​ത്തി​ന് 143 ച​ന്ത​ക​ള്‍ ഒ​രു​ക്കി കൃ​ഷി വ​കു​പ്പ്. വി​പ​ണി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലു​ള്ള സം​ഘ​മൈ​ത്രി വി​പ​ണ​ന ശാ​ല​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ നി​ര്‍​വ​ഹി​ക്കും. ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍, വ​ട്ട​വ​ട കാ​ന്ത​ല്ലൂ​ര്‍ പ​ച്ച​ക്ക​റി​ക​ള്‍, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്ന് ഹോ​ര്‍​ട്ടി കോ​ര്‍​പ്പ് വ​ഴി സം​ഭ​രി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം വി​പ​ണി​യി​ല്‍ ല​ഭി​ക്കും. ജി​ല്ല​യി​ലെ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ള്‍ പൊ​തു​വി​പ​ണി​യി​ലെ സം​ഭ​ര​ണ വി​ല​യെ​ക്കാ​ള്‍ 10 ശ​ത​മാ​നം അ​ധി​ക വി​ല ന​ല്‍​കി സം​ഭ​രി​ക്കും. പൊ​തു​വി​പ​ണി​യി​ലെ വി​ല​യെ​ക്കാ​ള്‍ 30 ശ​ത​മാ​നം വി​ല​ക്കു​റ​വി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കും. 20വ​രെ ച​ന്ത പ്ര​വ​ര്‍​ത്തി​ക്കും.

Related posts

എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് പങ്കില്ല: വി.ഡി സതീശന്‍

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ മല്‍സര രംഗത്തുള്ളത് 75 സ്ഥാനാര്‍ഥികൾ…

Aswathi Kottiyoor

മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്ക് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കും: കെ.​കെ.​ശൈ​ല​ജ

Aswathi Kottiyoor
WordPress Image Lightbox