22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • വേറിട്ട സ്വാതന്ത്രദിനാഘോഷവുമായി അടയ്ക്കാത്തോട് ഗവ .യു പി സ്കൂൾ
Kelakam

വേറിട്ട സ്വാതന്ത്രദിനാഘോഷവുമായി അടയ്ക്കാത്തോട് ഗവ .യു പി സ്കൂൾ

അടയ്ക്കാത്തോട് ഗവ .യു പി സ്കൂളിലെ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം രാമച്ചികോളനിയിൽ വെച്ച് നടന്നു.കോളനിയിലെ എല്ലാ വീടുകളും സന്ദർശിച്ച് കുട്ടികൾക്കെല്ലാം സമ്മാനങ്ങളും എല്ലാവർക്കും മധുരപലഹാരങ്ങളും വിതരണം ചെയ്തു .ആഘോഷ പരിപാടികൾക്ക് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയ സജീവൻ പാലുമ്മി അധ്യാപകരായ ജിമ്മി മാത്യു, വിനോദ് ടി ജെ പിടിഎ ഭാരവാഹികളായ ജെയിംസ് അഗസ്റ്റിൻ, സിബിച്ചൻ അടുക്കോലിൽ തുടങ്ങിയവർ നേതൃത്വം നൽകി

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് നാളെ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി കുട്ടികൾക്കായി ഫയർ & സേഫ്റ്റി രക്ഷാ ക്ലാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox