24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Peravoor

ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരാവൂര്‍:ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചേംബര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ.എം.ബഷീര്‍ പതാകയുയര്‍ത്തി അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊ ല്ലിക്കൊടുത്തു.വി.കെ.വിനേശന്‍ സ്വാഗതം പറഞ്ഞു. കെ.എം.ബഷീര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷിനോജ് നരിതൂക്കില്‍, വൈസ്.പ്രസിഡന്റ് ബേബി പാറക്കല്‍, വൈസ് മെന്‍ ക്ലബ്ബ് ഓഫ് മെട്രോ പേരാവൂര്‍ സെക്രട്ടറി ബേബി കുര്യന്‍, ട്രഷറര്‍ എന്‍.പി.പ്രമോദ്  എന്നിവര്‍ സംസാരിച്ചു.

Related posts

പേരാവൂർ ഏരിയ പ്രവാസി ഫാമിലി സഹകരണ സൊസൈറ്റി ഇ-സേവനങ്ങൾ ആരംഭിക്കുന്നു

Aswathi Kottiyoor

കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ ധർണ്ണ

Aswathi Kottiyoor

നെടുപ്രംചാല്‍ തുടിയാടില്‍ വീട്ടുകിണര്‍ ഇടിഞ്ഞു താഴ്ന്നു.

Aswathi Kottiyoor
WordPress Image Lightbox