22.5 C
Iritty, IN
September 8, 2024
  • Home
  • kannur
  • സെന്‍ട്രല്‍ പോലീസ് കാന്‍റ്റീന്‍ ഓണം ഫെയര്‍ ഉത്ഘാടനം ചെയ്തു
kannur

സെന്‍ട്രല്‍ പോലീസ് കാന്‍റ്റീന്‍ ഓണം ഫെയര്‍ ഉത്ഘാടനം ചെയ്തു

കണ്ണൂര്‍: സെന്‍ട്രല്‍ പോലീസ് കാന്‍റ്റീന്‍ ഓണം ഫെയറിന്‍റെ ഉത്ഘാടനം സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐ പി എസ് നിര്‍വ്വഹിച്ചു. കണ്ണൂര്‍ പോലീസ് ക്ലബ്ബില്‍ ആണ് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപുലമായ ശേഖരങ്ങളുടെ ഫെയര്‍ ഒരുക്കിയിട്ടുള്ളത്. അഡി . ഡെപ്യൂട്ടി കമ്മീഷണര്‍ പ്രജീഷ് തോട്ടത്തില്‍, ടി പി പ്രേമരാജന്‍ എ സി പി സിറ്റി ക്രൈം ബ്രാഞ്ച് , ശ്രീജിത്ത് കൊടേരി, ഇന്‍സ്പെക്ടര്‍ കണ്ണൂര്‍ ടൌണ്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രവേശനം സെന്‍ട്രല്‍ പോലീസ് കാന്‍റ്റീന്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രം.

Related posts

ജമാഅത്തെ ഇസ് ലാമിയുടെ കണ്ണൂർ ജില്ലയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളായ പയ്യന്നൂർ പാലത്തറയിലെ കോളേത്ത് മുത്തലിബ് (80) സാഹിബ് നിര്യാതനായി………..

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പു​ന​രാ​രം​ഭി​ച്ചു; മുൻഗണന ഒഴിവാക്കിയതിൽ പ്രതിഷേധം

Aswathi Kottiyoor

ജില്ലയിൽ ഇന്ന് കോവിഡ് പ്രതിരോധ വാക്സിനേഷൻ 28 കേന്ദ്രങ്ങളിൽ……….

Aswathi Kottiyoor
WordPress Image Lightbox