26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • *മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*
kannur

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

ഇന്ന് (ആഗസ്ത് 11) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ഒടുവള്ളിത്തട്ട് സാമൂഹികാരോഗ്യ കേന്ദ്രം, കുഞ്ഞിമംഗലം ഗവ സെന്‍ട്രല്‍ എ യു പി സ്‌കൂള്‍,പൂപ്പറമ്പ ഗവ എ യു പി സ്‌കൂള്‍ ഏരുവേശ്ശി, മമ്പറം യു പി സ്‌കൂള്‍, ജി എച്ച് എസ് എസ് ചിറ്റാരിപ്പറമ്പ്, മന്ദംചേരി മേലെ കോളനി കൊട്ടിയൂര്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകിട്ട് നാല് മണിവരെയും ,മുയ്യം എ യുപി സ്‌കൂള്‍, സെക്യൂരമാള്‍ ,താഴെചൊവ്വമാരിയമ്മന്‍ കോവില്‍ ആലക്കാട്, എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് വരെയും ,വടവത്തൂര്‍ വായിക്കര വായനശാല ,തളിപ്പറമ്പ താലൂക്കാശുപത്രി, വട്ടപ്പൊയില്‍ സ്‌കൂള്‍, ഫാത്തിമ മാതാ ചര്‍ച്ച് മലയമ്പാടി എന്നിവിടങ്ഹളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്

Related posts

കണ്ണൂരിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും : ജില്ലാ കളക്ടർ

Aswathi Kottiyoor

അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 15ന് ​യെ​ല്ലോ, 16ന് ​ഓ​റ​ഞ്ച് അ​ലെർ​ട്ട്

Aswathi Kottiyoor

ഗ്രീൻ പാർക്കൊരുങ്ങുന്നു; കാഴ്‌ചയുടെ വിരുന്നൊരുക്കാൻ

Aswathi Kottiyoor
WordPress Image Lightbox