24.6 C
Iritty, IN
December 1, 2023
  • Home
  • kannur
  • കണ്ണൂരിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും : ജില്ലാ കളക്ടർ
kannur

കണ്ണൂരിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കും : ജില്ലാ കളക്ടർ

കണ്ണൂരിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കളക്ടർ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.

വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളിലും സമയ നിയന്ത്രണം ഉണ്ടായേക്കും.

Related posts

നിടുംപൊയിൽ ക്രഷറിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

Aswathi Kottiyoor

25,000 ഡോ​സ് വാ​ക്‌​സി​ന്‍ എ​ത്തി; നാ​ളെ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

ഓണാഘോഷം; ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം: കലക്ടര്‍

Aswathi Kottiyoor
WordPress Image Lightbox