22.5 C
Iritty, IN
September 7, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 3.02 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 3.02 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി

സം​സ്ഥാ​ന​ത്തി​ന് 3,02,400 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,02,390, എ​റ​ണാ​കു​ള​ത്ത് 1,19,050, കോ​ഴി​ക്കോ​ട് 80,960 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ൾ​ക്ക് ല​ഭ്യ​മാ​യ വാ​ക്സി​ൻ ഡോ​സ്.

ഇ​തു​വ​രെ 43.37 ശ​ത​മാ​നം പേ​ർ​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. 18.02 ശ​ത​മാ​നം പേ​ർ​ക്ക് ര​ണ്ടാം ഡോ​സും ന​ൽ​കി. ഇ​ന്ന് 2.46 ല​ക്ഷം പേ​ർ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് എ​ടു​ത്തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

വാർഡ്തല സമിതികളിൽ മെഡിക്കൽ വിദ്യാർത്ഥികളും; കുടിശിക പിരിവ് നിർത്തിവയ്ക്കും

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വാ​ക്സി​നെ​ടു​ക്കാ​തെ 1,707 അ​ധ്യാ​പ​ക​ർ ; ലി​സ്റ്റ് പു​റ​ത്തു​വി​ട്ട് മ​ന്ത്രി

Aswathi Kottiyoor

ബുധനാഴ്ച പ്ര​വേ​ശ​നോ​ത്സ​വം; ഒ​ന്നാം ക്ലാ​സി​ലേ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം കു​രുന്നുകൾ

Aswathi Kottiyoor
WordPress Image Lightbox