27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് മാ​ര്‍​ഗ​രേ​ഖ പു​തു​ക്കി.
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് മാ​ര്‍​ഗ​രേ​ഖ പു​തു​ക്കി.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് മാ​ര്‍​ഗ​രേ​ഖ പു​തു​ക്കി. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍​ക്ക് ഹോം ​ഐ​സ​ലേ​ഷ​ന്‍ 10 ദി​വ​സ​മാ​ക്കി. നേ​രി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ര്‍​ക്കും 10 ദി​വ​സം മാ​ത്രം ഹോം ​ഐ​സ​ലേ​ഷ​ന്‍. രോ​ഗ​തീ​വ്ര​ത കൂ​ടി​യ​വ​ര്‍ 20 ദി​വ​സം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം.

എ​ന്നാ​ല്‍ വീ​ട്ടി​ല്‍ ഐ​സോ​ലേ​ഷ​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​രെ ഡി​സി​സി ക​ളി​ല്‍ പാ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. കാ​റ്റ​ഗ​റി എ​യി​ലെ രോ​ഗി​ക​ളെ സി​എ​ഫ്എ​ല്‍​ടി​സി ക​ളി​ലേ​ക്കും കാ​റ്റ​ഗ​റി ബി​യി​ലെ രോ​ഗി​ക​ളെ സി​എ​സ്ടി​എ​ല്‍​സി എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​റ്റ​ഗ​റി സി​യി​ലു​ള്ള ഗു​രു​ത​ര രോ​ഗി​ക​ളെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലു​മാ​യി​രി​ക്കും ചി​കി​ത്സി​ക്കു​ക.

Related posts

ജിഎസ്‌ടി കൗൺസിലും വഴിപാടാക്കുന്നു ; വെർച്വൽ യോഗം 17ന്‌

Aswathi Kottiyoor

ദീര്‍ഘദൂര സ്വകാര്യ ബസ് പെർമിറ്റ് പുതുക്കൽ; ഉത്തരവിൽ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ലാഭത്തിലും വിറ്റുവരവിലും ഫാക്ടിന്‌ സർവകാല റെക്കോഡ്‌

WordPress Image Lightbox