24.9 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • കണിച്ചാര്‍ പഞ്ചായത്തില്‍ 14084 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു
Kanichar

കണിച്ചാര്‍ പഞ്ചായത്തില്‍ 14084 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു

കണിച്ചാര്‍: പഞ്ചായത്തില്‍ 2021 മാര്‍ച്ച് 15 മുതല്‍ 2021 ആഗസ്റ്റ് 3 വരെ 9189 പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍. 9189 പേരില്‍ 7932 പേര്‍ കണിച്ചാര്‍ പഞ്ചായത്തില്‍ നിന്നുള്ളവരാണ്.4895 പേര്‍ക്ക് രണ്ടാം ഡോസ് ഉള്‍പ്പെടെ 14084 പേര്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കാനായി. കണിച്ചാര്‍ പഞ്ചായത്തിന് ലഭിച്ച 12800 ഡോസ് വാക്‌സിന്‍ ഉപയോഗിച്ചാണ് 14084 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

Related posts

ശുചിത്വ പദവി നേടിയ കണിച്ചാര്‍ പഞ്ചായത്തിനുള്ള മൊമെന്റോ  കൈമാറ്റം പഞ്ചായത്ത് ഹാളില്‍ നടന്നു………

Aswathi Kottiyoor

കണിച്ചാര്‍ കോണ്‍ഗ്രസ് പ്രതിഷേധ സമരം; കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
WordPress Image Lightbox