24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കാ​ർ​ട്ടൂ​ണി​സ്റ്റും നാ​ട​ൻ​പാ​ട്ടു​കാ​ര​നു​മാ​യ പി.​എ​സ്. ബാ​ന​ർ​ജി അ​ന്ത​രി​ച്ചു
Kerala

കാ​ർ​ട്ടൂ​ണി​സ്റ്റും നാ​ട​ൻ​പാ​ട്ടു​കാ​ര​നു​മാ​യ പി.​എ​സ്. ബാ​ന​ർ​ജി അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത കാ​ർ​ട്ടൂ​ണി​സ്റ്റും നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ മ​ന​ക്ക​ര മ​ന​യി​ൽ പി.​എ​സ്. ബാ​ന​ർ​ജി (41) അ​ന്ത​രി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡാ​ന​ന്ത​ര ചി​കി​ൽ​സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ന്ത്യം.

കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​ണ് പി.​എ​സ്. ബാ​ന​ർ​ജി. ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​ര​ക​ളാ​യി​രു​ന്നു ബാ​ന​ർ​ജി​യു​ടേ​ത്. ല​ളി​ത​ക​ലാ അ​ക്കാ​ഡ​മി ഫെ​ലോ​ഷി​പ്പ് ല​ഭി​ച്ചി​ട്ടു​ണ്ട്. ടെ​ക്നോ​പാ​ർ​ക്കി​ലെ ഒ​രു ഐ​ടി സം​രം​ഭ​ത്തി​ൽ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​യി​രു​ന്നു.

പാ​ച്ചു, സു​ഭ​ദ്ര എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ ജ​യ​പ്ര​ഭ. ര​ണ്ടു മ​ക്ക​ളു​ണ്ട്.

Related posts

ഒഴിവാക്കപ്പെടുന്ന കരാറുകാർക്ക്‌ നഷ്ടോത്തരവാദിത്വം പരിഗണനയിൽ: മന്ത്രി

Aswathi Kottiyoor

വി​ന​യ് കു​മാ​ർ സ​ക്സേ​ന പു​തി​യ ഡ​ൽ​ഹി​ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ

Aswathi Kottiyoor

സപ്ലൈകോയുടെ ഓണക്കിറ്റില്‍ കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ചിപ്സും

Aswathi Kottiyoor
WordPress Image Lightbox