23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • ത​ളി​പ്പ​റ​മ്പി​ല്‍ പു​തി​യ റ​വ​ന്യൂ ട​വ​ര്‍ സ്ഥാ​പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍
kannur

ത​ളി​പ്പ​റ​മ്പി​ല്‍ പു​തി​യ റ​വ​ന്യൂ ട​വ​ര്‍ സ്ഥാ​പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് ച​രി​ത്ര സ്മാ​ര​ക​മാ​യി നി​ല​നി​ര്‍​ത്തി പു​തി​യ റ​വ​ന്യൂ ട​വ​ര്‍ സ്ഥാ​പി​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. ഒ​രു​നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള താ​ലൂ​ക്ക് ഓ​ഫീ​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​തെ പു​രാ​വ​സ്തു കേ​ന്ദ്ര​മാ​ക്കി സം​ര​ക്ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ദ്രാ​സി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കാ​ല​ത്ത് പാ​ല​ക്കാ​ട്, മ​ല​പ്പു​റം, തൃ​ശൂ​രി​ന്‍റെ ഒ​രു​ഭാ​ഗം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വ ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​മാ​യി​രു​ന്നു മ​ല​ബാ​ര്‍. അ​ക്കാ​ല​ത്തെ പ്ര​ധാ​ന റ​വ​ന്യൂ ഓ​ഫീ​സാ​യി​രു​ന്നു ത​ളി​പ്പ​റ​മ്പി​ലേ​ത്. ആ​ധു​നി​ക ത​ളി​പ്പ​റ​മ്പ് ആ​യ​പ്പോ​ഴും ഇ​വി​ടെ ത​ന്നെ​യാ​ണ് എ​ല്ലാ പ്ര​ധാ​ന ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. അ​തി​നാ​ല്‍ ത​ന്നെ പു​തി​യ ത​ല​മു​റ​യ്ക്ക് പ​ഠ​ന​വി​ധേ​യ​മാ​ക്കാ​വു​ന്ന കേ​ന്ദ്ര​മാ​യി ഇ​തി​നെ മാ​റ്റും. കാ​ല​താ​മ​സ​മി​ല്ലാ​തെ പ​ദ്ധ​തി ഉ​ട​ന്‍ ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ത​ളി​പ്പ​റ​മ്പി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന പ​ദ്ധ​തി​ക്ക് 55ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​നി​യും തു​ക വ​ക​യി​രു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ള​ക്ട​ര്‍ ടി.​വി.​സു​ഭാ​ഷ്, ആ​ര്‍​ഡി​ഒ ഇ.​പി.​മേ​ഴ്സി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ന്‍, ത​ഹ​സി​ല്‍​ദാ​ര്‍ ഭാ​സ്‌​ക​ര​ന്‍ തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​യു​ടെ കൂ​ടെ താ​ലൂ​ക്ക് ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ചു.

Related posts

ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തികൾ പൂ​ർ​ത്തി​യാ​ക്ക​ാൻ നിർദേശം

Aswathi Kottiyoor

അവധിക്കാലത്ത് വേറിട്ട പ്രവർത്തനമായി അക്ഷരമുറ്റം

Aswathi Kottiyoor

മാ​സ്‌​ക് അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ല്‍ മെ​ഷീ​ന്‍

Aswathi Kottiyoor
WordPress Image Lightbox