23.8 C
Iritty, IN
September 29, 2024
  • Home
  • Peravoor
  • രേഖകളില്ലാത്ത ഇരുപത്തിനാലര ലക്ഷത്തിലധികം രൂപയുമായി കർണാടക സ്വദേശികൾ എക്‌സൈസ് പിടിയിൽ
Peravoor

രേഖകളില്ലാത്ത ഇരുപത്തിനാലര ലക്ഷത്തിലധികം രൂപയുമായി കർണാടക സ്വദേശികൾ എക്‌സൈസ് പിടിയിൽ

പേരാവൂർ എക്‌സൈസ് റേഞ്ച് നിടുംപോയിൽ 24 ആം മൈൽ (മൊടോങ്കോട്) വച് നടത്തിയ വാഹന പരിശോധനയിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 24,88,000 രൂപയുമായി കർണാടക സ്വദേശികൾ ആയ ഇമ്രാൻ ഖാൻ , മുഹമ്മദ് മുദാസിർ , മുഹമ്മദ് മൻസൂർ ), മുഹമ്മദ് രേഹാൻ ഇവരെ പേരാവൂർ എക്‌സൈസ് കസ്റ്റഡ്‌ഡിയിൽ എടുത്തു. ഈ പണം മട്ടന്നൂർ ഉള്ള റിയൽ എസ്റ്റേറ്റ് മാഫിയക്ക് കൈമാറുന്നതിന് വേണ്ടി ആണ് കൊണ്ട് വന്നത് എന്ന് പ്രതികൾ എക്‌സൈസിന് മൊഴി നൽകി. തുടർനടപടികൾക്കായി ടി പ്രതികളെയും പണവും കാറും കേളകം പൊലീസിന് കൈമാറും.
എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ. പത്മരാജൻ, ജോണി ജോസഫ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി വിജയൻ, സതീഷ് വി എൻ, സിനോജ് വി, ഉത്തമൻ മൂലയിൽ എന്നിവർ പങ്കെടുത്തു.

Related posts

ബ്രഹ്‌മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും: മന്ത്രി വീണാ ജോര്‍ജ് തീപിടിത്തം, കോവിഡ്, പകര്‍ച്ചവ്യാധി പ്രതിരോധം: എറണാകുളം ജില്ലയില്‍ സമഗ്രയോഗം

Aswathi Kottiyoor

പേരാവൂർ ബസ്സ്റ്റാൻഡിലെ എക്സൈസ് ഓഫീസ് മാലൂർ റോഡിലെ തെരുവിലേക്ക് മാറ്റുന്നു

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിക്ക് കോവിഡ് ഐസൊലേഷൻ വാർഡ് അനുവദിച്ച് ഉത്തരവിറങ്ങി

Aswathi Kottiyoor
WordPress Image Lightbox