24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​​നി​ല്ല
kannur

ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​​നി​ല്ല

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് വാ​ക്‌​സി​ന്‍ സ്റ്റോ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ല്ലെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) അ​റി​യി​ച്ചു. നാ​ളെ 18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കു വേ​ണ്ടി​യു​ള്ള ഒ​ന്നും ര​ണ്ടും ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​ണ്ടാ​യി​രി​ക്കും. അ​തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കും.

Related posts

അ​ന്നം തേ​ടി​യെ​ത്തി​യ​വ​ർക്ക് ദാ​രു​ണാ​ന്ത്യം

Aswathi Kottiyoor

അഗ്‌നിപഥിന്റെ ഭാഗമാവാന്‍ രജിസ്റ്റര്‍ ചെയ്യാം

Aswathi Kottiyoor

കോട്ടൺ തുണികൊണ്ടുള്ള സാനിറ്ററി പാഡ്‌ വിപണിയിലെത്തിക്കാൻ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌.

Aswathi Kottiyoor
WordPress Image Lightbox