24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • 16 കുപ്പി വിദേശമദ്യവുമായി ആറളം ഉരുപ്പുംകുണ്ട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി
Peravoor

16 കുപ്പി വിദേശമദ്യവുമായി ആറളം ഉരുപ്പുംകുണ്ട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

പേരാവൂർ : 16 കുപ്പി വിദേശമദ്യവുമായി ആറളം ഉരുപ്പുംകുണ്ട് സ്വദേശി ഷിന്റോ ഐ പോൾ ( 36 ) എന്നയാളെ കേളകം ടൗണിൽ വച്ച് പേരാവൂർ എക്സൈസ് പിടികൂടി . പ്രിവന്റീവ് ഓഫീസർ എൻ പത്മരാജന്റെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ ഐ ബി പ്രിവന്റീവ് ഓഫീസർ ഒ.നിസാർ , സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയൻ , സതീഷ് , വി.സിനോജ് , ഉത്തമൻ എന്നിവർ പങ്കെടുത്തു

Related posts

പേരാവൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

ഭീക്ഷണി ഉയര്‍ത്തി കാട്ടുതേനീച്ചകള്‍

Aswathi Kottiyoor

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor
WordPress Image Lightbox