• Home
  • Koothuparamba
  • കൂത്തുപറമ്പ് ടൗണിൽ ജെ സി യുടെ നേതൃത്വത്തിൽ റിഫ്ലക്ടർ കം ദിശാ സൂചന ബോർഡ് സ്ഥാപിച്ചു
Koothuparamba

കൂത്തുപറമ്പ് ടൗണിൽ ജെ സി യുടെ നേതൃത്വത്തിൽ റിഫ്ലക്ടർ കം ദിശാ സൂചന ബോർഡ് സ്ഥാപിച്ചു

കൂത്തുപറമ്പ് ടൗണിലെ ട്രാഫിക് ജംഗ്ഷനിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ കൂത്തുപറമ്പ് ജെ സി ഐ യുടെ നേതൃത്വത്തിൽ
ബോർഡുകൾ സ്ഥാപിച്ചു

കണ്ണൂർ , തലശ്ശേരി ജംഗ്ഷനിലാണ് റിഫ്ലക്ടർ കം ദിശാ സൂചന ബോർഡുകൾ സ്ഥാപിച്ചത്
ജെസിഐ കൂത്തുപറമ്പ് പ്രസിഡണ്ട് ജെ സി ഷിധിൻ എന്നെ പി അധ്യക്ഷനായ ചടങ്ങിൽ
കൂത്തുപറമ്പ് എസ് ഐ
സന്ദീപ് ആദ്യ ബോർഡ് സ്ഥാപിച്ചു.
ജെ സി ദിലീപ് കുമാർ, ജെ സി ലിബിൻ, ജെ സി സു വിന്ദ് ,ജെ സി ശ്രുതി ദീപക്, ജെ സി വിപിൻ
ജെ സി പ്രജേഷ് ,ജെ ജെ സിദ്ധാർത്ഥ്, ജെ സി സമ്പത്ത് കുമാർ ,
ജെ സി പ്രകാശ് എൻ പി, ജെസി ദീപക് കുമാർ, ജെ സി രഞ്ചൻ, ജെ സി ഡോ. അരുൺ തുടങ്ങിയവർ സംബന്ധിച്ചു.

Related posts

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം

Aswathi Kottiyoor

പോലീസ് കണ്‍ട്രോള്‍ റൂം വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

Aswathi Kottiyoor

വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ബാങ്കുകൾ തു​ക കൈ​മാ​റി

WordPress Image Lightbox