24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ഉ​പ​വാ​സം 27ന്
kannur

സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ ഉ​പ​വാ​സം 27ന്

ത​ക​ർ​ന്ന നാ​മാ​വ​ശേ​ഷ​മാ​യ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു​നി​ർ​ത്താ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​ട​പ​ടി​യി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ എം​പി​മാ​ർ, മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ​ക്ക് നേ​രി​ട്ട് നി​വേ​ദ​നം ന​ൽ​കി.
സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 27ന് ​ന​ട​ക്കു​ന്ന ഉ​പ​വാ​സം ജി​ല്ല​യി​ൽ പൂ​ർ​ണ വി​ജ​യ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത്, പി. ​ര​ജീ​ന്ദ്ര​ൻ, കെ.​പി. മു​ര​ളീ​ധ​ര​ൻ, കെ. ​സു​നി​ൽ കു​മാ​ർ, കെ.​പി. മോ​ഹ​ന​ൻ, കെ. ​വി​ജ​യ മോ​ഹ​ന​ൻ തു​ട​ങ്ങ‍ി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

തലശ്ശേരിയിൽ മുളകുപൊടി വിതറി കവർച്ച: ഒന്നാം പ്രതി അറസ്റ്റിൽ…………

Aswathi Kottiyoor

കണ്ണൂർ വി സി പുനർനിയമനത്തിൽ അപാകതയില്ല; ഉത്തരവ്‌ ഡിവിഷൻ ബഞ്ചും ശരിവെച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1626 പേര്‍ക്ക് കൂടി കൊവിഡ് ; 1612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox