23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഡ്രൈവിംഗ്​ ടെസ്റ്റുകളും പരിശീലനവും ഇന്നുമുതൽ പുനരാരംഭിക്കുന്നു.
Kerala

ഡ്രൈവിംഗ്​ ടെസ്റ്റുകളും പരിശീലനവും ഇന്നുമുതൽ പുനരാരംഭിക്കുന്നു.

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണുകളും മറ്റും നിമിത്തം കഴിഞ്ഞ മൂന്നുമാസത്തിലധികമായി പൂട്ടിക്കിടക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇന്നുമുതൽ വീണ്ടും പ്രവർത്തനമാരംഭിക്കുന്നു.

ലോക്ക് ഡൌണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ്​ ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 മുതല്‍ പുനരാരംഭിക്കുന്ന തീരുമാനം ഗതാഗത മന്ത്രി ആന്‍റണി രാജുവാണ്​ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്​. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് വേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്നുമാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം.ഡ്രൈവിംഗ് പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്​ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ.

Related posts

റവന്യൂ ഇ-സാക്ഷരതക്ക് നവംബറിൽ തുടക്കമാകും: മന്ത്രി കെ രാജന്‍

Aswathi Kottiyoor

ഏതു ഗ്രാമീണ സ്‌കൂളിലും ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സൗകര്യമൊരുക്കി- മുഖ്യമന്ത്രി

Aswathi Kottiyoor

ആശങ്ക ഒഴിയുന്നു; സംസ്ഥാനത്ത് റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

Aswathi Kottiyoor
WordPress Image Lightbox