• Home
  • Iritty
  • മാക്കൂട്ടം ബസ് അപകടം: ഡ്രൈവർ മരിച്ചു
Iritty

മാക്കൂട്ടം ബസ് അപകടം: ഡ്രൈവർ മരിച്ചു

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്.ബസ്സ് ഡ്രൈവർ മരിച്ചു.പുലർച്ചെയാണ് സംഭവം

ബാംഗ്ലൂരിൽ നിന്ന് വരികയായിരുന്ന കർണാടകയുടെ എസി സ്ലീപ്പർ ബസ് ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചാണ് അപകടം

Related posts

കല്ല്യാട് വില്ലേജിലെ ചെങ്കൽഖനനം നിർത്തിവെക്കാൻ ഉത്തരവുമായി ജില്ലാ കളക്ടർ – ഖനനം പരിശോധിക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡ്

Aswathi Kottiyoor

കേരളവിഷൻ ബ്രോഡ്ബാൻഡ് സൗജന്യ വൈഫൈ പദ്ധതി ഇരിട്ടി മേഖലാതല ഉദ്ഘാടനം

Aswathi Kottiyoor

പായം ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി കോവിഡ് – കോവിഡാനന്തര ചികിത്സ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി……….

Aswathi Kottiyoor
WordPress Image Lightbox