24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ജിസിസി കെ എം സി സി ചികിത്സ ധനസഹായം നൽകി
Peravoor

ജിസിസി കെ എം സി സി ചികിത്സ ധനസഹായം നൽകി

പേരാവൂർ : ജിസിസി കെ എം സി സി ചികിത്സ ധന സഹായം അരലക്ഷം രൂപ നൽകി ജിസിസി കെഎംസിസി ഇരിട്ടി സെക്രട്ടറി തറാൽ യുസഫ് ഇരിട്ടി ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് അന്തു മസാഫിക് കൈമാറി ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി സാഹിബ് മുനിസിപ്പാൽ കൗൺസിലർ വി പി റഷീദ്, മുസ്ലിം ലീഗ് നേതാക്കളായ , ടി ജാഫർ, മഹ്റൂഫ് മുണ്ടേരി തുടങ്ങിയവർ സംബന്ധിച്ചു. ജിസിസി കെഎംസിസി ചുരുങ്ങിയ കാലയളവിൽ പ്രവർത്തരുടെ സഹായത്തോടെ നടത്തുന്ന പ്രവർത്തനം മാതൃക പരവും പ്രശംസനീയവുമാണെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി സാഹിബ് പറഞ്ഞു.

Related posts

വോട്ടെണ്ണൽ: മണ്ഡലങ്ങളിലെ അന്തിമ ഫലം.

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor

യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂർ യൂണിറ്റ് പ്രഖ്യാപനവും ജനറൽ ബോഡി യോഗവും

Aswathi Kottiyoor
WordPress Image Lightbox