23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ്
Kerala

സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ്

സം​സ്ഥാ​ന​ത്ത് ര​ണ്ടു പേ​ര്‍​ക്ക് കൂ​ടി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി​ക്കും (35), മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​നി​ക്കു​മാ​ണ് (41) വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വൈ​റോ​ള​ജി ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പൂ​ന്തു​റ സ്വ​ദേ​ശി​ക്ക് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​ര്‍ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശാ​സ്ത​മം​ഗ​ലം സ്വ​ദേ​ശി​നി​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 21 ആ​യി.

Related posts

ഭീമമായ ശമ്ബള വര്‍ദ്ധനവിലൂടെ വരുത്തിയ കടം നാട്ടുകാരുടെ തലയില്‍ ഇടണ്ട, വൈദ്യുതി നിരക്ക് കൂട്ടലിന് ഹൈക്കോടതി സ്‌റ്റേ

Aswathi Kottiyoor

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ

Aswathi Kottiyoor

കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു; പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് രേഖകളിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാകും

Aswathi Kottiyoor
WordPress Image Lightbox