22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഖി​ദ്മ ത​ണ​ല്‍ അ​വ​ര​പ്പ​റ​മ്പ് കു​റു​വ, കീ​ഴ്പ്പ​ള്ളി സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്രം, ഏ​ഴി​മ​ല ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ പാ​ല​ക്കോ​ട്, കോ​ട്ടൂ​ര്‍ സ​ബ്‌​സെ​ന്‍റ​ര്‍ ശ്രീ​ക​ണ്ഠ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രേ​യും മാ​തോ​ടം എ​ല്‍​പി സ്‌​കൂ​ള്‍ നാ​റാ​ത്ത്, അ​ങ്ങാ​ടി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കു​ഞ്ഞി​മം​ഗ​ലം ഗ​വ. സെ​ന്‍​ട്ര​ല്‍ എ​യു​പി സ്‌​കൂ​ള്‍, അ​ല​ക്‌​സ് ന​ഗ​ര്‍ സ​ത്യ​ന്‍ സ്മാ​ര​ക വാ​യ​ന​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രേ​യും വി​ജ്ഞാ​ന പോ​ഷി​ണി വാ​യ​ന​ശാ​ല പു​ള്ളി​യോ​ട് വെ​സ്റ്റ്, കോ​ള​യാ​ട് വ​യോ​ജ​ന കേ​ന്ദ്രം, പെ​രു​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രേ​യു​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ജ​ല​ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor

കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

കൂ​ട്ടു​പു​ഴ പു​തി​യ പാ​ല​ത്തി​ൽ ടാ​റിം​ഗ് പൂ​ർ​ത്തി​യാ​യി

Aswathi Kottiyoor
WordPress Image Lightbox