22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു

രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 27 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ 101.01 രൂ​പ​യും ഡീ​സ​ലി​ന് 94.71 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 102.89 രൂ​പ​യും ഡീ​സ​ലി​ന് 96.47 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 101.38 രൂ​പ​യും ഡീ​സ​ലി​ന് 95.08 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല.

Related posts

ഇരട്ടവോട്ട് ആരോപണം: പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശം.

Aswathi Kottiyoor

പുതിയ പാര്‍ലമെന്റ് മന്ദിരം: ഈ മാസം 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Aswathi Kottiyoor

33,420 കോടിക്കും അവകാശം; കേരളം വീണ്ടും കത്തയച്ചു

Aswathi Kottiyoor
WordPress Image Lightbox