24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് വീ​ണ്ടും ച​ര​ക്കു ക​പ്പ​ലെ​ത്തി
kannur

അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് വീ​ണ്ടും ച​ര​ക്കു ക​പ്പ​ലെ​ത്തി

ക​ണ്ണൂ​ർ: അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് കൊ​ച്ചി​യി​ല്‍​നി​ന്ന് ച​ര​ക്കു​ക​ളു​മാ​യി വീ​ണ്ടും ക​പ്പ​ലെ​ത്തി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച തീ​ര​ദേ​ശ ച​ര​ക്കു​ക​പ്പ​ല്‍ സ​ര്‍​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ന​ലെ അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ത്ത് വീ​ണ്ടും ക​പ്പ​ലെ​ത്തി​യ​ത്.
ഉ​ദ്ഘാ​ട​ന​ക്ക​പ്പ​ലാ​യ റൗ​ണ്ട് ദ ​കോ​സ്റ്റ് ക​മ്പ​നി​യു​ടെ ഹോ​പ് സെ​വ​ന്‍ ത​ന്നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11.30ന് 12 ​ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി എ​ത്തി​യ​ത്. ച​ര​ക്കു​ക​ള്‍ ക​യ​റ്റി​യ​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​പ്പ​ല്‍ തി​രി​കെ കൊ​ച്ചി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു. 13നാ​ണ് ഇ​നി ക​പ്പ​ല്‍ വീ​ണ്ടു​മെ​ത്തു​ക. ക​പ്പ​ല്‍ എ​ത്തു​ന്ന സ​മ​യ​ത്ത് കെ.​വി. സു​മേ​ഷ് എം​എ​ല്‍​എ, പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ പ്ര​തീ​ഷ് നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ തു​റ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു.

Related posts

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ ആ​ദ​രി​ച്ചു

Aswathi Kottiyoor

തട്ടുകട തുറക്കില്ല; വർക്ക് ഷോപ്പ് ആഴ്ചയിൽ 2 ദിവസം; വീട്ടിൽ നിയന്ത്രണം വേണം, കിറ്റ് അടുത്ത ആഴ്ചമുതൽ: മുഖ്യമന്ത്രി…………

കാട്ടാന ശല്യം ; കളക്ടറുടെ ചേമ്പറിൽ യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox