24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് ‘
kannur

സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ‘കാ​തോ​ര്‍​ത്ത് ‘

ക​ണ്ണൂ​ർ: സ്ത്രീ​ക​ളു​ടെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി കേ​ള്‍​ക്കു​ന്ന​തി​നും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ‘കാ​തോ​ര്‍​ത്ത്’​ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ പ​ദ്ധ​തി. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന മ​ഹി​ളാ​ശ​ക്തി കേ​ന്ദ്ര പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച ഡി​സ്ട്രി​ക്ട് ലെ​വ​ല്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ വു​മ​ണി​ന്‍റെ (ഡി​എ​ല്‍​സി​ഡ​ബ്ല്യു) മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് ഇ​ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സേ​വ​നം ആ​വ​ശ്യ​മാ​യ സ്ത്രീ​ക​ള്‍ www. kathorthu. wcd. kerala.gov.in എ​ന്ന പോ​ര്‍​ട്ട​ലി​ല്‍ പേ​ര്, അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍, സേ​വ​നം ആ​വ​ശ്യ​മാ​യ സ​മ​യം എ​ന്നി​വ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൗ​ണ്‍​സ​ലിം​ഗ്, നി​യ​മ സ​ഹാ​യം, പോ​ലീ​സ് സ​ഹാ​യം എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് പോ​ര്‍​ട്ട​ലി​ലൂ​ടെ ല​ഭ്യ​മാ​വു​ക.
ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​ന്‍ ലീ​ഗ​ല്‍ ആ​ൻ​ഡ് സൈ​ക്കോ​ള​ജി​ക്ക​ല്‍ കൗ​ണ്‍​സ​ലേ​ഴ്‌​സ്, സൈ​ക്കോ​ള​ജി​സ്റ്റ്, പോ​ലീ​സ് എ​ന്നി​വ​രു​ടെ സേ​വ​നം പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ല​ഭി​ക്കും. ഫോ​ണ്‍: 9447030947.

Related posts

ഇ​ന്ന് ര​ക്ത​ദാ​താ​ദി​നം: ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

Aswathi Kottiyoor

അയൽജില്ലകളിൽ പക്ഷിപ്പനി, പന്നിപ്പനി : ജാഗ്രതയോടെ കണ്ണൂർ

Aswathi Kottiyoor

വൈ​ദ്യു​തി​യു​ടെ ഒ​ളി​ച്ചുക​ളി കാ​ര​ണം പാ​യം, ആ​റ​ളം, ക​രി​യാ​ല്‍ നി​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍

WordPress Image Lightbox